എന്റെ ലോകം ,ഞാന്‍ കാണുന്ന കാഴ്ചകള്‍, എന്റെ ചിന്തകള്‍, ബ്ലോഗുകള്‍, സൌഹ്യദങ്ങള്‍, കഥകള്‍...
14.12.15
യോഗചാര്യ ബികെഎസ് അയ്യങ്കാര്‍
അയ്യങ്കാര്‍ യോഗയുടെ സ്ഥാപകന്‍
യോഗ ഇന്ത്യിലും പിന്നെ ലോകമെന്പാടും പ്രചരിപ്പിച്ച മഹാത്മാവ്.
ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാള്‍.
പത്മശ്രീ, പത്മവിഭുഷണ്‍,പത്മഭുഷണ്‍ എന്നിവ നല്കി രാജ്യം ആദരിച്ചു
ആധുനീക യോഗയുടെപിതാവ് എന്നറിയപ്പെടുന്ന തിരുമലെ ക്യഷ്ണമാചാര്യരുടെ ശിഷ്യന്‍
1918 ഡിസംബര്‍ 14 നു ജനനം
2014 ആഗസ്റ്റ് 20 നു 95 മത്തെ വയസ്സില് മരണം
No comments:
Post a Comment