നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

കുസ്യതി ചോദ്യങ്ങള്‍

1. കറക്കും തോറും വെളുക്കും വെളുക്കും തോറും കറക്കും
2. ഒരു സാധനത്തിന്റെ രുചിയുടെ പേരും ഫലത്തിന്റെ പേരും , വ്യക്ഷത്തിന്റെ പേരും ഒന്നാണ്?
3. ഒരു ഭക്ഷണ വസ്തുവില്‍ നിന്ന് ഒരക്ഷരം മാറ്റിയാല്‍ കുഴപ്പമാണ്.











ഉത്തരം
1. പാല്‍ ( വെളുപ്പിനെ കറക്കാന്‍ തുടങ്ങും നേരം വെളുക്കും, വെളുക്കുന്നതു വരെ കറക്കും)
2 പുളി
3. കുഴലപ്പം  ല മാറ്റിയാല്‍  ക ഴ പ്പം