പച്ചക്കറി,മുട്ട, പാല്‍, മാംസം എന്നിവക്ക് വന്‍തോതില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. സ്വന്തം വീട്ടില്‍ അല്പം ശ്രദ്ധിച്ചാല്‍ ദിവസം അരകിലോ പച്ചക്കറിയെങ്കിലും ഉണ്ടാക്കാന്‍ നമുക്കു കഴിയും. ഒരു പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കോഴിമുട്ട ഉത്പാദിപ്പിക്കാനുള്ള പരിപാടിയെപ്പറ്റി ബഹുമാനപ്പെട്ട റാന്നി എം എല്‍ എ പറയുന്നതു കേള്‍ക്കുക.
ത്രിതല പഞ്ചായത്തുകള്‍ ലക്ഷേയബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഭക്ഷ്യസ്വയംപര്യപ്തത അകലെയല്ല.
No comments:
Post a Comment