നിങ്ങള്‍ ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പാലില്ലാത്ത ചായ ഉപയോഗിക്കൂ. കൊഴുപ്പു കുറയ്‌ക്കാനുള്ള ചായയുടെ കഴിവു പശുവിന്‍പാല്‍ കൂട്ടിക്കലര്‍ത്തുന്നതോടെ ഇല്ലാതെയാകുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തല്‍. ചായയുടെ കൊഴുപ്പിനെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവു പാല്‍ നശിപ്പിക്കും. ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്‌ഗിന്‍സ് എന്നീ ഘടകങ്ങള്‍ ശരീരത്തിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണു കണ്ടെത്തിയത്.
ചായയില്‍ പാല്‍ കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്‌ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് അസമിലെ അസം ജോഹട്ടിലെ ടീ റിസേര്‍ച്ച് അസോസിയേഷനിലെ ശാസ്‌ത്രജ്‌ഞനായ ദേവജിത്ത് ബോര്‍ താക്കൂര്‍ പറഞ്ഞു. ജാപ്പനീസ് ശാസ്‌ത്രജ്‌ഞനായ ഹിരോകായ് യാജിമയും ചായയ്‌ക്കു കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

No comments:
Post a Comment