നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

29.11.10

പനോരമിക് ഫോട്ടോ അഥവാ 360degree Virtual Reality Photos

സാധാരണ ഫോട്ടോകള്‍ എത്ര വൈഡ് ആംഗിളില്‍ ഉള്ളതായാലും ഒരു ഭാഗമേകാണാന്‍പറ്റു. എന്നാല്‍ പനോരമിക് ഫോട്ടോകള്‍ ചുറ്റും കാട്ടുന്നു, മുകളും താഴെയും എല്ലാം. ചുറ്റും കറങ്ങികാണുന്ന ഫോട്ടോ, ഇഷ്ടമുള്ള ഭാഗം വലുതാക്കി കാണാം, 3D അനുഭവം നല്‍കുന്ന ഫോട്ടോകള്‍. ഇതാണ് പനോരമിക് ഫോട്ടോ.  360 ഡിഗ്രി ആംഗിളില്‍ പ്രത്യേക ലെന്‍സുകള്‍ ഉപയോഗിച്ച് കറങ്ങുന്ന ക്യാമറ ഉപയോഗിച്ച് എടുക്കുന്ന  ചിത്രങ്ങള്‍  ഫോട്ടോഗ്രാഫിയുടേയും കംമ്പ്യൂട്ടറിന്റെയും സാധ്യതകള്‍ വ്യക്തമാക്കുന്നു.


ലീന്‍ തോബിയാസ് എന്ന ഫോട്ടോഗ്രാഫറുടെ കരവിരുതുകള്‍ നേരില്‍ കാണാം. 

No comments:

Post a Comment