നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

30.5.11

ഒരു സഹായം എപ്പോഴുമാവാം....

പത്ത് വയസ്സില് താഴെയുള്ള കുട്ടികള്ക്ക് സൌജന്യ ഹ്യദയ ശസ്ത്രക്രിയ
ശ്രീവല്ലിബാബ ഇന്സ്റ്റിറ്റ്യൂട്ട് , ബാംഗളൂര് - 9916737471

തെരുവില് തെണ്ടുന്ന കുട്ടികളെ രക്ഷിക്കാം.. വിളിക്കൂ 9940217816

രക്തദാതാക്കളെ കണ്ടെത്തുക www.friendstosupport.org

വികലാംഗര്ക്ക് സൌജന്യ വിദ്യാഭ്യാസം, താമസം - 9842062501 & 9894067506

കണ്ണ് ദാനം ചെയ്യുക - കാഴ്ച- റാന്നി -9447358999,
                                                  ശങ്കര നേത്രാലയ 04428281919  http://ruraleye.org/

ഒരു റേഷന് കാര്ഡോ, പാസ്പോര്ട്ടോ, ലൈസന്സോ, പാസ്സ് ബുക്കോ കണ്ടു കിട്ടിയാല് വെറുതെ പോസ്റ്റു ബോക്സിലിടുക. അതു വിലാസക്കാരനെ തേടിയെത്തും